ഞായര്‍ കവിത
ഇരുട്ട്
മായ വാസുദേവ്
ഇരുട്ടാണ് ചുറ്റും ഇരവിൻ്റെ നിറമല്ല ഇടനെഞ്ച് തകരുന്ന കറുപ്പാണ് ചുറ്റും
എൻ്റെ മോഹങ്ങളൊക്കെയും വേനൽ കിനാവ് പോൽ കരിഞ്ഞാർദ്രമായ് കൊഴിയുന്നു
ഇരുട്ടാണ് ചുറ്റും ഇരവിൻ്റെ നിറമല്ല ഇടനെഞ്ച് തകരുന്ന കറുപ്പാണ് ചുറ്റും
മഴമേഘം പൊഴിയേണം ഇനിയെത്രനാൾ മൗനത്തിൽ കമ്പളം മാറ്റേണം നീ
ഓർമ്മകൾ എന്നിലൊരു ചിതൽ പുറ്റുപോൽ ഇരുട്ടാണ് ചുറ്റും
ഇരവിൻ്റെ നിറമല്ല ഇടനെഞ്ച് തകരുന്ന കറുപ്പാണ് ചുറ്റും..
മനോഹരം 🌹
ReplyDelete❤️❤️❤️❤️❤️❤️
ReplyDeleteSuperb
ReplyDeleteവളരെ മനോഹരം👌❤️ അഭിനന്ദനങ്ങൾ
ReplyDeleteവളരെ മനോഹരം 👌❤️അഭിനന്ദനങ്ങൾ
ReplyDeleteവളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ 🙏
ReplyDeleteവളരെ നന്നായിട്ടുണ്ട്
ReplyDeleteഅഭിനന്ദനങ്ങൾ 🌹🌹🌹
ReplyDeleteNannayitunde
ReplyDelete