BODHI BOOKS News | പുസ്തക വാര്‍ത്ത
publish your dreams through bodhi books
നൂറു പുഷ്പങ്ങൾ വിരിയട്ടെ..
പണം മുടക്കാതെയും സ്വയം പ്രസിദ്ധീകരിക്കാം*
പുസ്തകം എന്ന സ്വപ്നം പൂവണിയട്ടെ. ഉളളിലെ സർഗ്ഗാത്മകതയെ കടലാസിലേക്ക് പകർത്തൂ. ബാക്കി ജോലികൾ ഞങ്ങൾ ചെയ്തുതരാം.
ലളിതമായ വ്യവസ്ഥകൾ, കുറഞ്ഞ തുക, കൂടുതൽ പുസ്തകം !!
Technical Details
Size: 1/8 | Pages: 100 ( + എത്രയുമാവാം) | Paper: 70 gsm, Sun shade, glosy | Cover: 300 gsm, 4 Colour, with Matte lamination | Inside Print: Black / white | Perfect Binding | ISBN with Barcode | QR Code |
വിശദവിവരങ്ങള്‍ക്ക് വിളിക്കുക
• BODHI BOOKS • Black Coffie Imprints • Pragathi Books • Pacha Books • Perakka Media
bodhibooks03@gmail.com, editorbodhibooks@gmail.com
9447304886, 9061108334, 8281602886 (whatsapp)
______________________________
* Self Publishing Scheme
■ നിങ്ങളുടെ പുസ്തകങ്ങൾ self-publishing രീതിയിൽ പ്രസിദ്ധീകരിക്കുന്നതിനും വിൽക്കുന്നതിനും ബോധി ബുക്സ് നിങ്ങളെ സഹായിക്കുന്നു.
■ പ്രസിദ്ധീകരണ രംഗത്തെ നൂതന സങ്കേതകങ്ങൾ ഉപയോഗിച്ച്, ഉള്ളടക്കം, പുറംചട്ട എന്നിവയുടെ രൂപകൽപ്പന, എഡിറ്റിംഗ്, പ്രൂഫ് റീഡിംഗ്, വിലനിർണ്ണയം, പ്രിന്റിംഗ്, മാർക്കറ്റിംഗ് എന്നിവ ഉൾപ്പെടെ, എഴുത്തുകാരനെ / കാരിയെ പുസ്തക രൂപീകരണത്തിൻ്റെ എല്ലാ ഘട്ടങ്ങളിലും പ്രക്രിയകളിലും ബോധി ബുക്സ് സഹായിക്കും.
■ പുസ്തകം ഇ-ബുക്കുകളാക്കി വിൽപ്പനയ്‌ക്ക് ലഭ്യമാക്കുന്നു. Amazon, Flipkart എന്നീ പ്ലാറ്റ്ഫോമുകളിൽ നിങ്ങളുടെ പുസ്തകം ലിസ്റ്റ് ചെയ്യപ്പെടുന്നു.
■ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നും പുസ്തകം ഓൺലൈനായി വാങ്ങാവുന്നതാണ്.
■ നിങ്ങളുടെ വായനക്കാരിലേക്ക് എത്താനും ലോകമെമ്പാടുമുള്ള പരിചയക്കാർക്കും സുഹൃത്തുക്കൾക്കും നിങ്ങളുടെ പുസ്തകം ലഭ്യമാക്കാനും മാർക്കറ്റ് ചെയ്യാനും നിങ്ങൾക്ക് ഇതിലൂടെ സൗകര്യം ലഭിക്കും.
നിങ്ങൾക്കായി രണ്ടു പുതിയ പ്ലാനുകൾ
SILVERFREE
Unlimited Copies for sale
- വിൽക്കുന്ന പുസ്തകങ്ങളുടെ മുഖവിലയുടെ 14 % Royalty ആയി പുസ്തകരചയിതാവിന് ലഭിക്കുന്നതാണ്.
- Free ISBN
- പുസ്തകം ഇന്ത്യയിലും വിദേശരാജ്യങ്ങളിലും ലഭ്യമാക്കും.
- വില്പന Amazon, Flipkart എന്നീ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ മാത്രം.
- DTP, Layout, Cover design എന്നിവയുടെ ചാർജുകൾ പുറമെ.
- ഫ്രീ കോപ്പികൾ ഉണ്ടായിരിക്കുന്നതല്ല.
- പുസ്തകവിലയുടെ 33% ഡിസ്ക്കൗണ്ടിൽ വേണ്ടത്ര കോപ്പികൾ രചയിതാവിന് ലഭിക്കുന്നതാണ്.
GoldenELITE
Unlimited Copies for sale
പേജുകളുടെ എണ്ണത്തിനനുസരിച്ച് തുക
Rs. 18,000 150 pages, 100 copies free
Rs. 23,000 200 pages, 100 copies free
- Free DTP, Layout, Cover Design, ISBN.
- വിൽക്കുന്ന പുസ്തകങ്ങളുടെ മുഖവിലയുടെ 14 % Royalty ആയി പുസ്തകരചയിതാവിന് ലഭിക്കുന്നതാണ്.
- വില്പന Amazon, Flipkart എന്നീ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ.
- രചയിതാവിന് എത്ര കോപ്പികൾ വേണമെങ്കിലും ലഭിക്കുന്നതാണ്. അതിനനുസരിച്ച് തുകയിൽ വ്യത്യാസമുണ്ടാകും.
- ഓർക്കുക, രചയിതാവിൻ്റെ സൗഹൃദ വലയവും ബന്ധങ്ങളുമാണ് എഴുത്തുകാരനെന്ന നിലയിൽ നിങ്ങളുടെ അടിസ്ഥാന മാർക്കറ്റ്. ആമസോണിലും ഫ്ലിപ് കാർട്ടിലും ഉള്ള പുസ്തകം ഈ ബന്ധങ്ങളിൽ പരിചയപ്പെടുത്തുക. പുസ്തകം കൂടുതൽ കോപ്പികൾ വിറ്റഴിക്കപ്പെടുന്നത് നിങ്ങളുടെ ബന്ധത്തിൻ്റെ ഇഴയടുപ്പം മൂലമാണെന്നും ഓർമ്മിപ്പിക്കുന്നു.
Comments
Post a Comment