കവിത
ക
എങ്കിലും..
സുജ ഗോപാലന്‍
ആളിപ്പടരുന്ന അഗ്നി കുണ്ഡങ്ങൾക്ക് നടുവിൽ
നിനക്ക് സുഖമായി ഉറങ്ങാൻ കഴിയുന്നതെങ്ങനെ?
ഈ ശബ്ദ പ്രളയങ്ങൾക്കിടയിൽ നിനക്ക് സൗമ്യയായി ചെവി തുറന്നിരിക്കുവാൻ കഴിയുന്ന തെങ്ങനെ?
നീ ജഡമാണെന്നുണ്ടോ? അല്ലെങ്കിൽ ഒന്ന് ഗര്‍ജ്ജിക്കുകയെങ്കിലും ചെയ്തുകൂടെ ഒന്ന് കരയുകയെങ്കിലും ചെയ്തുകൂടെ
നീ അവഹേളിക്കപ്പെടുന്നുവെന്നോ പ്രതികരിച്ചു കൂടെ?
അല്ലെങ്കിൽ വിയർക്കുകയെങ്കിലും ചെയ്തുകൂടെ
എന്നോട് ക്ഷമിക്കുക നിനക്ക് നിന്നെ തകർത്ത് എറിഞ്ഞുകൂടെ?
സുജാ ഗോപാലൻ
കവിത മനോരയിട്ടുണ്ട്
ReplyDeleteകവിത മനോഹരമായിട്ടുണ്ട്
DeleteSupper
ReplyDeleteമനോഹരം
ReplyDeleteസുന്ദരം
super