പുസ്തക വാര്‍ത്ത

 

അഗ്നിയാല്‍ ആക്രാന്തമായ അരിപ്പാട് മഹാക്ഷേത്രം

ബോധി ബുക്സ് പുന:പ്രസിദ്ധീകരിച്ച നൂറ്റാണ്ടു തികഞ്ഞ കാവ്യം 'അഗ്നിയാല്‍ ആക്രാന്തമായ അരിപ്പാട് മഹാക്ഷേത്രം' എന്ന പുസ്തകത്തെക്കുറിച്ച് ഇന്നത്തെ (15 ജനുവരി 2022) മലയാള മനോരമയില്‍ വന്ന പ്രത്യേക വാര്‍ത്ത. 1920 ഡിസംബര്‍ 7-ന് ഹരിപ്പാട് ക്ഷേത്രം അഗ്നിക്കിരയായ ചരിത്രസംഭവത്തെ ക്രൈസ്തവനായ യുവകവി വി. ഉമ്മന്‍പിള്ള കവിതയായെഴുതിയത്. ചരിത്ര പ്രാധാന്യമുള്ള കൃതിക്ക് വ്യാഖ്യാനമെഴുതിയത് മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ മനോജ് മനയിലാണ്. 


Comments

Popular posts from this blog

ഡോ. ഏവൂര്‍ മോഹന്‍ദാസ്

അമ്പലപ്പുഴയും കുഞ്ചൻ പെരുമകളും

ആത്മായനങ്ങളുടെ ഖസാക്ക് പുരസ്കാരം