Bodhi Books News | ബോധി പുസ്തക വാര്‍ത്ത
പുസ്തകം | പഠനം
ഗുരുപഥങ്ങളിലൂടെ യോഗചരിത്രത്തിന്‍റെ അപൂര്‍വ്വ ഏടുകളിലേക്ക്
2021 ജനുവരി 31ന് പ്രസിദ്ധീകരിക്കുന്നു.
എന്‍ ഗോപാലകൃഷ്ണന്‍ അരനൂറ്റാണ്ടിനിടയില്‍ വിവിധ പ്രസിദ്ധീകരണങ്ങളില്‍ എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് 'ഗുരുപഥങ്ങളിലൂടെ യോഗചരിത്രത്തിന്‍റെ അപൂര്‍വ്വ ഏടുകളിലേക്ക്' എന്ന പുസ്തകം. ഗുരുദേവ ചരിത്രത്തിലെയും യോഗചരിത്രത്തിലെയും ഇതുവരെയറിയാത്ത അനേക സന്ദര്‍ഭങ്ങളും സംഭവങ്ങളും വസ്തുനിഷ്ഠമായി ഇതില്‍ ഉളളടങ്ങിയിരിക്കുന്നു. ഗവേഷകര്‍ക്കും ചരിത്ര വിദ്യാര്‍ത്ഥികള്‍ക്കുമെന്നപോലെ സാധാരണ വായനക്കാര്‍ക്കും ഏറെ ഉപകാരപ്രദമായ ഗ്രന്ഥം. ലളിതമായ ആഖ്യാനം. മുന്നൂറില്‍പ്പരം പേജുകള്‍. അപൂര്‍വ്വ ചിത്രങ്ങള്‍.
വില: ₹ 350 പ്രസിദ്ധീകരണം: ബോധി ബുക്സ് വിതരണം: സംഘമിത്ര വിവരങ്ങള്‍: 8281602886 ആമസോണിലും പുസ്തകം ലഭിക്കും.
Comments
Post a Comment